Wednesday, November 21, 2007

റിയാലിടി ഷോയുടെ പിന്നാലെ പോകുന്നവരെ നിങ്ങള്‍ തന്ത്ര പരമായി പറ്റി ക്കപെടുകയാണ്
കണ്ണീര്‍ പരമ്പരകള്‍ കണ്ടു കരയാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ പുതിയ കച്ചവട തന്ത്രവുമായി ചാനുലുകാര്‍ ഇപ്പോള്‍ റിയാലിടി ഷോ എന്ന പേരില്‍ പുതിയ തന്ത്രമാണ് പയറ്റുന്നത്‌
നിങ്ങള്‍ ഒരു എസ്.എം.എസ്. അയക്കു എന്നെ അനുഗ്ര ഹിക്കൂ എന്ന് കരഞ്ഞു പറയുന്ന മത്സരര്തികളുടെ വ്യാജ കണ്ണ് നീരില്‍ നിങ്ങള്‍ വീഴാതിരിക്കുക
നല്ല പാട്ടുകള്‍ പാടുന്ന മത്സരര്തികള്‍ പുറക്താകുന്നത് നിങ്ങള്‍ ശ്രധിചിട്ടില്ലേ അപ്പോള്‍ നിങ്ങള്‍ തന്നെ അറിയാതെ പറഞ്ഞു പോകുന്നുണ്ടാകും .എം.എസ് കുറഞ്ഞാതാണ് പുറതകാന്‍ കാരണം
എന്നാല്‍ ഈ എസ്.എം.എസ് നു കാര്യമായ ഒരു പന്കുമില്ലെന്ന തു അറിയുക
ഒരല്പം ചിന്തിച്ചാല്‍ മനസിലാകമെന്നു ള്ളതാണ്
ഇന്നു രാത്രി നിങ്ങള്‍ കാണുന്ന പരിപാടി വാസ്തവത്തില്‍ മാസ്ന്ങള്‍ക്ക് മുന്പ് ടെലി കാസ്ട ചെയിത് വെച്ചിട്ടുള്ളതയിരിക്കും
മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഷൂട്ടിംഗ് എന്ന് പന്കെടുകുന്നവര്‍ തന്നെ പറയുന്നതു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?
അതായതു നാളെ എലിമിനഷ്ന റൌണ്ട് ആണെങ്ങില്‍ ഇതിന്റെ ഷൂട്ടിംഗ് ഒരു മാസത്തിനു മുന്‍പേ കഴിഞ്ഞിട്ടുണ്ടാകും അപ്പോള്‍ iന്ന് കാണിക്കുന്ന എപിസോടിനു മത്സരം കഴിയും പോല്‍ എസ്.എം.എസ് അയച്ചിട്ട് എന്താണ് പ്രയോജനം ?
ഇപ്പോള്‍ എന്ത് തോന്നുന്നു ? ഇവിടെയാണ് തട്ടിപ്
മത്സര ര്തികളെ അകത്താക്കാനും, പുറത്താക്കാനും നിങ്ങടെ എസ്.എം.എസ് ഒന്നും തന്നെ വേണമെന്നില്ല
എസ്.എം.എസ് കളില്‍ കൂടി ലഭിക്കുന്ന വരമാനമാണ് പ്രധാനം.
ഇപ്പോള്‍ ഒരു ചാനലില്‍ പറയുന്നതു നിങ്ങള്‍ ശ്രദ്ധിച്ചില്ലേ ? നിങ്ങള്‍ അയക്കുന്ന ഓരോ എസ്.എം.എസ് കളില്‍ കൂടി ലഭിക്കുന്ന വരമാനത്തില്‍ നിന്നും ഒരംശം ഞങ്ങള്‍ ജീവ കാരുന്ണ്യ ത്തിനായി വിനിയോഗിക്കുന്നു
ഇപ്പോള്‍ മനസിലായോ എസ്.എം.എസ് ലൂടെ വരമാനം ലഭിക്കുന്നില്ലേ എന്നുള്ള സത്യം !
നിങ്ങള്‍ കരുതുന്നുണ്ടാകും വെറുതെ നാല്‍പ്പത്‌ ലക്ഷവും , അറുപതു ലക്ഷവും കൊടുക്കുന്നതെന്തിനെന്നു ?
ഒരു എസ്.എം.എസ് അയക്കുമ്പോള്‍ നാലു രൂപ മുതല്‍ ആറു രൂപ വരെയാണ് നിങ്ങളില്‍ നിന്നും ഈടാക്കുന്നത്
യാഥാര്‍തത്ത്തില്‍ ഒരു എസ്.എം.എസ് നു ഒരു രൂപക്ക് അടുത്ത് മാത്രമെ സാധാരണ ചെലവു വരു കയുള്ള്
നാട്ടിലെ ഒട്ടുമുക്കാല്‍ മൊബൈല്‍ കമ്പനികളും ഈടാക്കുന്ന യഥാര്‍ത്ഥ നിരക്ക് തന്നയാണ്‌ ചാനലുകളിലെ എസ്.എം.എസ് പരിപാടിക്കും നെടു വര്‍ക്കു ചാര്‍ജായി ഈടക്കുന്നതും
ഇപ്പോള്‍ മനസിലായില്ലേ അധികം ലഭിക്കുന്ന തുക ആരുടെ കൈകളിലാണ് എത്തുന്നതെന്ന് ?
കേരളത്തില്‍ മാത്രം ഏകദേശം പതിനാറു ലക്ഷത്തോളം മൊബൈല് വരിക്കാര്‍ ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത് ഇത് ശേരിയങ്കില്‍ എസ്.എം.എസ് അയക്കുന്നവരുടെ കണക്കു ശതമാനത്തില്‍ കൂട്ടി നോക്കുക ഇപ്പോള്‍ കുറച്ചെങ്കിലും മനസിലാകുന്നുണ്ടല്ലോ ?
ഇനി എസ്.എം.എസ് എങ്ങനെ വര്‍ധിപ്പിക്കാം എന്നുള്ള തന്ത്രം നോക്കുക
ചില മത്സരര്തികളെ നല്ല പാട്ടുകാരനെന്നു ചാനല് കാര്‍ തന്നെ അടിച്ച് പൊക്കി പ്രശസ്തരാക്കും ഇതില്‍ ചിലര്‍ നല്ല രീതിയില്‍ പാടിയാലും മാര്‍ക്ക് കുറച്ചു കൊടുക്കും സഹതാപം കൊണ്ടും അയ്യോ മാര്‍ക്ക് കുറഞ്ഞു പോയി അടുത്ത റൌണ്ടില്‍ പുറതാകുമെന്നു കരുതി വീണ്ടും എസ്.എം.എസ് അയക്കും എസ്.എം.എസ് ലൂടെ വീണ്ടും പണം പരിപാടി നടത്തിപ്പ് കാര്‍ക്ക് ലഭിക്കും.
ഇതു ഇവരുടെ ബാങ്ക് അക്കൌണ്ടിലുതുകയും ചെയ്യും. വെറുതെ ആരെങ്കിലും അര്പതു ലക്ഷത്തിനും മറ്റും ഫ്ലാടും, കാറും കൊടുക്കുമെന്നു തോന്നുന്നുണ്ടോ ? എസ്.എം.എസ് അയക്കുന്നവരെ നിങ്ങള്‍ തന്ത്ര പൂര്‍വ്വം പടിക്കപെടുകയാണ് .ഇനിയും നിങ്ങള്‍ എസ്.എം.എസ് അയച്ചു നിങ്ങളുടെ പണം സമ്പന്നമാരെ വീണ്ടും സമ്പന്നനാകാന്‍ അനുവധിക്കരുതെ .....

3 comments:

kambarRm said...

ശ്രദ്ധേയമായ കുറിപ്പ്..
ആശംസകൾ

Najim Kochukalunk said...

ഇവിടെ വന്നു. വായിച്ചു. ബ്ലോഗ് രൂപഭംഗി കുറച്ചുകൂടി കൂട്ടാം. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.

ഹക്കീം കമ്പർ said...

Very informative